പത്തിൽ പഠിക്കുമ്പോൾ ഇഷ്ട്ടം എന്ന ചിത്രത്തിൽ കൂടി ദിലീപിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് നവ്യാ നായർ. നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ എല്ലാ മലയാളികളുടെയും ഹൃദയത്തിൽ കേറി പറ്റിയ നടി കൂടിയാണ് ആ ചിത്രത്തിൽ നിന്ന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നവ്യാ നായർക്ക് ലഭിച്ചിരുന്നു 2010 ജനുവരിയിൽ ലാണ് മുംബയിലെ ബിസിനസ് കാരനുമായ സന്തോഷ് എന്‍ മേനോനുമായി നവ്യയുടെ വിവാഹം കഴിഞ്ഞത് ഇവർക് രണ്ടുപേർക്കും കൂടി 2010 നവംബർ 22നാണ് സായി കൃഷ്‌ണ എന്ന മകൻ പിറന്നത്
സോഷ്യൽ മീഡിയയിൽ സജീവമായ താരം മകന്റെ പിറന്നാൾ ദിനത്തിൽ മകൻറെയും ഭർത്താവിന്റെയും കൂടെ നിക്കുന്ന ചിത്രത്തിനോടൊപ്പം സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു “My boys’ day … happy bday my love … love u to the moon and back” ഇതിനടിയിൽ നടി മുക്ത അടക്കം നിരവതി താരങ്ങളാണ് മകന് പിറന്നാൾ ആശംസകൾ നേർന്നത്സോഷ്യൽ മീഡിയയിൽ സജീവമായ താരം മകന്റെ പിറന്നാൾ ദിനത്തിൽ മകൻറെയും ഭർത്താവിന്റെയും കൂടെ നിക്കുന്ന ചിത്രത്തിനോടൊപ്പം സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു “My boys’ day … happy bday my love … love u to the moon and back” ഇതിനടിയിൽ നടി മുക്ത അടക്കം നിരവതി താരങ്ങളാണ് മകന് പിറന്നാൾ ആശംസകൾ നേർന്നത്
അത് പോലെ മകന് പിറന്നാൾ സമാനമായി നൽകിയത് അര ലക്ഷത്തിന് അടുത്ത് വരുന്ന Apple 6 സീരീസ്സിലുള്ള ഒരു വാച്ച് ആയിരുന്നു മകൻ സായി സർപ്രൈസ് സമ്മാനം തുറന്ന് നോക്കുന്ന വീഡിയോയും നവ്യാ നായർ പുറത്ത് വിട്ടിരുന്നു ഉച്ചക്ക് എല്ലാ കുടുംബാംഗങ്ങളുമായി ഒത്തിരുന്ന് സദ്യ കഴിക്കുന്ന ഫോട്ടോകളും വിഡിയോകളും പങ്ക് വെച്ച നവ്യാ നായർ വൈകിട്ടായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷം നടത്തിയത് ആലപ്പുഴയിൽ ഉള്ള അബാദ് ഹോട്ടലിലായിരുന്നു മകൻറെ പിറന്നാൾ ആഘോഷം സഘടിപ്പിച്ചത്
മകൻറെ ഗെയിമിങ്ങിനോടുള്ള താൽപര്യം അറിയാവുന്ന അമ്മ നവ്യാ നായർ അവൻറെ ഇഷ്ട്ട ഗെയിം ആയ ഫ്രീ ഫൈറിന്റെ പേരും ക്യാരക്ടറും കൊത്തിയ അതി മനോഹരമായ കേക്ക് മുറിച്ചാണ് ഇപ്രാവശ്യത്തെ മകൻ സായിയുടെ പിറന്നാൾ ആഘോഷിച്ചത് വിവാഹം കഴിഞ്ഞു 2014ന് ശേഷം മലയാള സിനിമയിൽ നിന്ന് ആറു കൊല്ലത്തെ ഗ്യാപ്പ് എടുത്ത നവ്യാ നായർ ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ച് വരുകയാണ്
No comments:
Post a Comment